Surprise Me!

പൃഥ്വിരാജിന്റെ രണം ഓണത്തിനില്ല | filmibeat Malayalam

2018-08-07 40 Dailymotion

ranam malayalam movie releasing on september 6 <br />പൃഥ്വിരാജ് നായകനാവുന്ന നിര്‍മല്‍ സഹദേവ് ചിത്രം രണം ഓണത്തിന് തീയേറ്ററുകളിലെത്തില്ലെന്ന് ഉറപ്പായി. ഓണച്ചിത്രങ്ങള്‍ തീയേറ്ററുകള്‍ എത്തുന്നതിന് പിന്നാലെ സെപ്റ്റംബര്‍ ആറിന് രണം റിലീസ് ചെയ്യുമെന്ന് പൃഥ്വി അറിയിക്കുന്നു. ഇതിനകം സെന്‍സറിംഗ് പൂര്‍ത്തിയായിട്ടുള്ള ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. <br />#Ranam #Prithviraj

Buy Now on CodeCanyon